കിയോസ്കകളിൽ വോട്ടർ പട്ടികയിൽ പേരുണ്ടായെന്നു പരിശോധിക്കാം

കിയോസ്കകളിൽ വോട്ടർ പട്ടിക എങ്ങനെ പരിശോധിക്കാം





കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലു സ്ഥാപിച്ചിട്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ കിയോസ്കകളിൽ വോട്ടർ പട്ടികയിൽ പേരുണ്ടായെന്നു പരിശോധിക്കാം . ഇവിടെ വോട്ടർമാരുടെ ഫോട്ടോ ഉൾപ്പെടെ കാണാനാകും .


കിയോസ്കളിൽ എന്ത് ചെയ്യണം



  •  കിയോസ്കിലെ ടച്ച് സ്ത്രക്രീനിൽ വിരലമർത്തുക.



  • നിയോജക മണ്ഡലം , പഞ്ചായത്ത് , വാർഡ് എന്നിവ തിരഞ്ഞെടുക്കുക.



  •  പോളിങ് സ്റ്റേഷൻ നമ്പർ അറിയുമെങ്കിൽ അതു ടൈപ്പ് ചെയ്യണം ഇല്ലെങ്കിൽ വീട്ടു നമ്പർ നൽകിയാലും മതിയാകും.



  • വോട്ടർ പട്ടികയും പോളിങ് ബുത്തും സ്ക്രീനിൽ തെളിയും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍