17 മിനിറ്റില്‍ 4000 എംഎഎച്ച് ബാറ്ററി ഫുള്‍ചാര്‍ജ്

17 മിനിറ്റില്‍ 4000 എംഎഎച്ച് ബാറ്ററി ഫുള്‍ചാര്‍ജ് ആവുന്ന ചാര്‍ജറുമായി ഷാവോമി






സൂപ്പർ ചാർജ് ടർബോ ഫാസ്റ്റ് ചാർജിങ് സാങ്കേതിക വിദ്യയുമായി ഷാവോമി പുതിയ 100 വാട്ട് ചാർജർ അവതരിപ്പിച്ചു. 4000 എംഎഎച്ച് ബാറ്ററി കേവലം 17 മിനിറ്റിൽ മുഴുവൻ ചാർജ് ആവും.

ചാർജറുകളുടെ നിർമാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞുവെന്നും റെഡ്മി ഫോണുകൾക്ക് വേണ്ടിയാണ് ഈ സാങ്കേതിക വിദ്യ ആദ്യം ഉപയോഗിക്കുകയെന്നും കമ്പനി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍