ട്രൂകോളർ ഐഫോൺ ആപ്പിൽ വലിയ അപ്ഡേഷനുകൾ



കോളർ ഐഡി ആപ്പായ ട്രൂകോളർ തങ്ങളുടെ ഐഫോൺ ആപ്പിൽ വലിയ അപ്ഡേഷനുകൾ വരുത്തിയിരിക്കുന്നു.
സ്പാം  സന്ദേശങ്ങളെയും,കോളുകളെയും തടയുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ് എന്നാണ് ട്രൂകോളർ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ ഫീച്ചർ സ്പാം ഫിൽട്ടർ. ഇത് പ്രകാരം നിങ്ങൾക്ക് അറിയാത്ത കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾ ആപ്പ് ഫിൽട്ടർ ചെയ്യും. ഭൂകോൾ ഐഫോൺ ആപ്പിന്റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം. 
settings > Messages > Message Filtering ( Unknown & Spam ) > SMS Filtering എന്നതിൽ Truecaller എന്ന് സെലക്ട് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍