PSC പരീക്ഷകൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ അവരുടെ യൂസർ ഐഡി അല്ലെങ്കിൽ പാസ്‌വേഡ് മറന്നാൽ

PSC പരീക്ഷകൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ അവരുടെ യൂസർ ഐഡി അല്ലെങ്കിൽ പാസ്‌വേഡ് മറന്നാൽ 





പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ അവരുടെ യൂസർ ഐഡി അല്ലെങ്കിൽ പാസ്‌വേഡ് മറന്നാൽ എങ്ങനെ കണ്ടുപിടിക്കാം.

യൂസർ ഐഡി ലഭിക്കാൻ നിങ്ങളുടെ registered മൊബൈൽ നമ്പറിൽ നിന്നും KL USR എന്ന് 166 , 51969 , 9223166166 എന്നിവയിൽ ഏതെങ്കിലും നമ്പറിലേക്ക് മെസ്സേജ് അയക്കേണ്ടതാണ്.

പുതിയ പാസ്‌വേഡ്  ലഭിക്കാൻ നിങ്ങളുടെ Registered മൊബൈൽ നമ്പറിൽ നിന്നും KL USR RST USERID Date of birth എന്ന ഫോർമാറ്റിൽ 166 , 51969 , 9223166166 എന്നിവയിൽ ഏതെങ്കിലും നമ്പറിലേക്ക് മെസ്സേജ് അയക്കേണ്ടതാണ്.



Format Sample


Username : example
Date of Birth : 20/1/2009

KL USER RST example 20012009 ഇങ്ങനെ മെസ്സേജ് അയച്ചു കഴിഞ്ഞാൽ കിട്ടുന്ന പാസ്‌വേഡ്  എന്നത് നിങ്ങളുടെ യൂസർ ഐഡിയുടെ ആദ്യത്തെ  ആറ്ക്ഷരം, തുടർന്ന് ജനനതീയത്തി എന്നത് നിങ്ങളുടെ യൂസർ ഐഡിയുടെ ആദ്യത്തെ ആറ്ക്ഷരം, തുടർന്ന് ജനനതീയത്തി എന്ന രീതിയിൽ ആയിരിക്കും.

Sample password : exampl20012009

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍