ഭൂസ്ഥിതി സർട്ടിഫിക്കറ്റ് ഇനിമുതൽ ഓൺലൈനിൽ ലഭിക്കും




 ഭൂസ്ഥിതി സർട്ടിഫിക്കറ്റ് ഇനിമുതൽ ഓൺലൈനിൽ ലഭിക്കും. ഒരു വ്യക്തിക്ക് അയാളുടെയും കുടുംബത്തിന്റെയും പേരിൽ എത്ര ഭൂമി കൈവശത്തിലുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ഇ - ഡിസ്ട്രിക്ട് പദ്ധതിയിലൂടെ ഓൺലൈനായാണ് ലഭ്യമായിത്തുടങ്ങിയത്.
വില്ലേജ് ഓഫിസർമാരുടെ ഡിജിറ്റൽ ഒപ്പോടുകൂടി മലയാളത്തിലാണ് സർട്ടിഫിക്കറ്റ് ലഭ്യമാവുക. ഇതിനായി വ്യക്തികൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സ്വന്തം ' പോർട്ടൽ യൂസർ ' മുഖേനയോ അപേക്ഷ നൽകാം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍