തിരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വിറ്ററില്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വിറ്ററില്‍




ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്വിറ്റർ പുതിയ ഇമോജിയും അവതരിപ്പിച്ചു. 12 ഭാഷകളിലുള്ള ഹാഷ്ടാഗിനൊപ്പം ഇന്ത്യൻ പാർലമെന്റിന്റെ ചിത്രമടങ്ങുന്നതാണ് ഇമോജി.

ജനങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പ് ബോധവൽകരണം നടത്തുകയാണ് ട്വിറ്റർ അക്കൗണ്ടിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപേഷൻ (SVEEP) എന്ന പേരിൽ ഒരു പ്രചരണ പരിപാടിയും കമ്മീഷൻ തുടങ്ങിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍