WhatsApp ന്റെ പുതിയ നിയമം

പുതിയ നിയമം അറിഞ്ഞോ






വാട്സാപ്പിൽ ഇത്പോലെ ഒരു നിയമം പലരും ആഗ്രഹിച്ചിരുന്നു , നിയമം നിലവിൽ വന്നത് ഫെബ്രുവരി 19ന് ആണ്.
വാട്സാപ്പിലുടെ ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളും അവഹേളനവും തട യാൻ പുതിയ സംവിധാനമൊരുക്കി ടെലിക്കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് കൊലപാതകഭീഷണിയോ മോശപ്പെട്ട മറ്റു സന്ദേശങ്ങളോ വാട്സാപ്പിലൂടെ ലഭിച്ചാൽ അതിന്റെ സ്ക്രീൻ ഷോട്ടും അയച്ചയാളുടെ മൊബൈൽ നമ്പരും ചേർത്ത് ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ പരാതി നൽകാം . ccaddn-dot@nic.in എന്ന ഇമെയിൽ വിലാസത്തിലാണ് പരാതി അയക്കേണ്ടത്. പരാതി ലഭിച്ചാൽ അത് ടെലികോം ഓപ്പറേറ്റർമാർക്കും പൊലീസിനും കൈമാറും രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ഇത്തരം പരാതികൾ സ്വീകരിക്കപ്പെടാതിരിക്കുന്ന പ്രശ്നത്തിനും ഇതോടെ പരിഹാരമാകും . 
 വാട്സാപ്പിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് ഓരോദിവസവും കുടി വരുന്നത് കാണാറുണ്ട്. ഇത്തരം സന്ദേശങ്ങൾ തടയണമെന്നാവശ്യപ്പെട്ട് എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും ടെലികമ്യണിക്കേഷൻ ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍