പോപ്-അപ് ക്യാമറയുമായി 'ഓണര്‍ 9 എക്‌സ്' വിപണിയില്‍

ഓണര്‍ 9 എക്‌സ്




ഓണർ ആദ്യത്തെ പോപ്-അപ് സെൽഫി ക്യാമറ സഹിതമുള്ള സ്മാർട്ട്ഫോണായ 'ഓണർ 9 എക്സ്' വിപണിയിൽ.
ഇതോടൊപ്പം ഓണർ മാജിക് വാച്ച് 2, ഓണർ ബാൻഡ് 5 ഐ എന്നിവയും കമ്പനി അവതരിപ്പിക്കും. ഞായറാഴ്ച മുതൽ ഫ്ളിപ്കാർട്ടിൽ ഫോൺ ലഭ്യമാകും. നാല് ജി.ബി.ക്ക് 13,999 രൂപയും ആറ് ജി.ബി.ക്ക് 16,999 രൂപയുമാണ് വില.


ഓണർ 46 എം.എം. മാജിക് വാച്ച് 2-ന്റെ ചാർക്കോൾ ബ്ലാക് മോഡൽ 12,999 രൂപയ്ക്കും ഫ്ലാക്സ് ബ്രൗൺ 14,999 രൂപയ്ക്കുമാണ് ലഭ്യമാവുക. 'ആമസോൺ' വഴിയാണ് വാച്ചിന്റേയും ഓണർ ബാർഡ് 5 ഐ യുടേയും വിൽപ്പന. ഓണർ ബാൻഡ് 5 ഐ.യുടെ വില 1,999 രൂപയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍