പോകോ ഇനി സ്വതന്ത്ര ബ്രാന്റ്





ഷാവോമിയുടെ ഉപ ബ്രാന്റായ പോകോ കമ്പനി നിയന്ത്രണത്തിൽ നിന്നും വേർപെടുന്നു. ഇനി മുതൽ ഷാവോമിയുടെ കീഴിൽ നിന്നും മാറി സ്വതന്ത്രമായൊരു സംഘം പോകോയ്ക്ക് പിന്നിൽ പ്രവർത്തിക്കും. വിപണിയിൽ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും നയങ്ങൾ സ്വീകരിക്കാനും പോകോയ്ക്ക സാധിക്കും.








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍