ഓപ്പോ എഫ് 15

പ്പോ എഫ് 15 




6.4 ഇഞ്ച് അമോലെഡ് ഫുൾഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഓപ്പോ എഫ്15-നുള്ളത്.
ഡിസ്പ്ലേയ്ക്ക് മുകളിലുള്ള ചെറിയ നോച്ചിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ഫെയ്സ് അൺലോക്ക് സൗകര്യവും ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിന് നൽകിയിരിക്കുന്നു.
മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസറിനെ ആശ്രയിച്ചാണ് ഓപ്പോ എഫ്15-ന്റെ പ്രവർത്തനം. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഓപ്പോ എഫ് 11 പ്രോയിൽ ഉപയോഗിച്ച അതേ ചിപ്പ് ആണിത്. എട്ട് ജിബി റാം പിന്തുണയിൽ 128 ജിബി റാം ഫോണിനുണ്ട്.
ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളർ ഓഎസ് 6.1 ആണ് ഫോണിൽ.

48 എംപി പ്രധാന ക്യാമറ, എട്ട് എംപി വൈഡ് ആംഗിൾ ലെൻസ്, രണ്ട് എംപി ഡെപ്ത് ക്യാമറ, രണ്ട് എംപി മാക്രോ ക്യാമറ സെൻസറുകളാണ് ഫോണിലെ ക്വാഡ് ക്യാമറ സംവിധാനത്തിലുള്ളത്. 4000 എംഎഎച്ച് ബാറ്ററിയ്ക്ക് 20 ലാട്ട് വൂക് 3.0 ചാർജിങ് സംവിധാനമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍