ഇൻസ്റ്റഗ്രമിൽ ഓഫ്ലൈനാകണോ?

 



ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഉപഭോക്തമാക്കൾ ഓൺലൈനിലുള്ളപ്പോൾ മറ്റുള്ളവർക്ക് അറിയാൻ സാധിക്കുന്ന സംവിധാനം ഏർപ്പെടുത്തിട്ടുണ്ട്.


എങ്ങനെ ഇൻസ്റ്റഗ്രാമിൽ ഓണലൈൻ സ്റ്റാറ്റസ് മറയ്ക്കാം


ആദ്യം ഇൻസ്റ്റഗ്രാം ആപ്പിൽ കയറി നിങ്ങളുടെ പ്രൊഫൈയിലിൽ പ്രവേശിക്കുക..


തുടർന്ന് വലത് വശത്ത് മുകളിലായി കാണുന്ന മെനുവിൽ (കുറുകെയുള്ള മൂന്ന് വരകൾ) ടാപ് ചെയ്യുക


ശേഷം തുറന്ന് വരുന്ന പേജിൽ താഴെയായി കാണുന്ന സെറ്റിങ്സിൽ പ്രവേശിക്കുക


തുടർന്ന് പ്രൈവസിയിൽ ടാപ് ചെയ്യുക, ശേഷം ആക്റ്റിവിറ്റി സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക.


അതിൽ ഷോ ആക്റ്റിവിറ്റി സ്റ്റാറ്റസ് ഓൺ ആയി നിൽക്കുകയായിരിക്കും അത് ഓഫ് ചെയ്യുക. 


തുടർന്ന് നിങ്ങളുടെ അക്കൗണ്ട് ഓഫ്ലൈനാകും.



കമ്പ്യൂട്ടർ വഴിയാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നെങ്കിൽ ഇങ്ങനെ ഓഫ്ലൈനാകാം


ഇൻസ്റ്റഗ്രാം പേജിൽ കയറി മെനു ക്ലിക്ക് ചെയ്യുക.


അതിൽ സെറ്റിങ്സിൽ പ്രവേശിച്ച് പ്രൈവസ് ആൻഡ് സെക്യൂരിറ്റിൽ കയറുക.


തുടർന്ന് അൺചെക്ക് ദി ബോക്സ് ക്ലിക്ക് ചെയ്യുക, ശേഷം ഷോ ആക്റ്റിവിറ്റി സ്റ്റാറ്റസ് ഓഫ് ചെയ്യുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍