ആർമി റിക്രൂട്ട്മെന്റ്


ആർമി റിക്രൂട്ട്മെന്റ് റാലി



തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസ്. ഡിസംബർ 2 മുതൽ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടത്തുന്ന കരസേന റിക്രൂട്ട്മെന്റ് റാലിക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ മൂന്നിന് തുടങ്ങും. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം എന്നീ ഏഴ് ജില്ലകളിൽനിന്നുള്ളവർക്ക് റാലിയിൽ പങ്കെടുക്കാം.


  • സോൾജ്യർ ജനറൽ ഡ്യൂട്ടി 
  •  സോൾജ്യർ ടെക്നിക്കൽ 
  •  സോൾജ്യർ ക്ലാർക്ക് / സ്റ്റോർ കീപ്പർ ടെക്നിക്കൽ  
  • സോൾജ്യർട്രേഡ്സ്മെൻ 
  • സോൾജ്യർ ടെക്നിക്കൽ ( നഴ്സിങ് അസിസ്റ്റന്റ് ) 


എന്നീ തസ്തികളിലേക്കാണ് റാലി നടത്തുന്നത് . റാലിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ  നവംബർ 16നുള്ളിൽ  ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.

Offical Notification

How to Apply

  •  Eligible candidates may apply online at the Indian Army's website (direct link is given below) from 03 Oct 2019 to 17 Nov 2019.
  •  Before applying to Online Applicants have valid email & Scanned copies of photo, signature.
  •  For more details please check official notification below

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍