എല്ലാ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലും 'അണ്‍ലിമിറ്റഡ് ഡാറ്റ' വാഗ്ദാനം ചെയ്ത് എയര്‍ടെല്‍





നിലവിലുള്ള ബ്രോഡ്ബാൻഡ് വരിക്കാർക്ക് ലഭിക്കുന്ന ഡാറ്റ ആനുകൂല്യങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങി എയർടെൽ.
കമ്പനി  ബേസിക്, എന്റർടൈൻമെന്റ്, പ്രീമിയം, വിഐപി എന്നി ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് ഒരു നിശ്ചിത ഡാറ്റ പരിധി വെച്ചിട്ടുണ്ടായിരുന്നു. എന്നാൽ എയർടെൽ നിലവിലുള്ള എല്ലാ വരിക്കാർക്കും അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യും എന്നാണ് പുതിയ റിപ്പോർട്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍