ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഓഫർ

ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ സൗജന്യവുമായി റിലയന്‍സ് ജിയോ





സ്മാർട് ഫോൺ ഉപയോക്താക്കൾക്കായി ഓൾ ഇൻ വൺ സേവനങ്ങൾ പ്രഖ്യാപിച്ച ശേഷം റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫോൺ ഉപയോക്താക്കൾക്ക് പുതിയ റീച്ചാർജ് സൗജന്യങ്ങളുമായി രംഗത്ത്. പുതിയ ഓഫർ പ്രകാരം ജിയോ ഫോൺ ഉപയോക്താക്കൾക്ക് എല്ലാ അൺലിമിറ്റഡ് പ്ലാനുകളും സേവനങ്ങളും ഒറ്റ പ്ലാനിൽ ലഭ്യമാക്കും. 30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ള സൗകര്യവും ഉണ്ടാവും നിലവിലുള്ള എല്ലാ പ്ലാനുകളും തുടർന്നുപോവും.

75 രൂപയുടെ പ്ലാൻ

മൂന്ന് ജിബി ഡേറ്റ, ജിയോഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു ഫോൺ നമ്പറുകളിലേക്ക് 500 മിനിറ്റ് ഓഫ്നെറ്റ് കോൾ ടൈം

125 രൂപയുടെ പ്ലാൻ

14 ജിബി ഡേറ്റ, ജിയോഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു ഫോൺ നമ്പറുകളിലേക്ക് 500 മിനിറ്റ് ഓഫ്നെറ്റ് കോൾ ടൈം

155 രൂപയുടെ പ്ലാൻ

25 ജിബി ഡേറ്റ, ജിയോഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു ഫോൺ നമ്പറുകളിലേക്ക് 500 മിനിറ്റ് ഓഫ്നെറ്റ് കോൾ ടൈം


185 രൂപയുടെ പ്ലാൻ

25 ജിബി ഡേറ്റ, ജിയോഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു ഫോൺ നമ്പറുകളിലേക്ക് 500 മിനിറ്റ് ഓഫ്നെറ്റ് കോൾ ടൈം

ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് കോളുകളും ഡേറ്റയും നൽകുന്നതാണ് ജിയോയുടെ 75 രൂപയുടെ പ്ലാൻ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍