സൈബർ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ട്വിറ്റർ


സൈബർ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ട്വിറ്റർ



ട്വിറ്റർ അക്കൗണ്ടുകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ട്വിറ്റർ.
130-ഓളം അക്കൗണ്ടുകൾക്ക് നേരെയാണ് ആക്രമണം നടന്നത് എന്ന് ട്വിറ്റർ വ്യക്തമാക്കി. ട്വിറ്ററിന്റെ ആഭ്യന്ത്ര സാങ്കേതിക സംവിധാനങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയാണ് ട്വിറ്ററിൽ ഏറെ ആരാധകരുള്ള അക്കൗണ്ടുകൾ തിരഞ്ഞുപിടിച്ച് സൈബറാക്രമണം നടന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍