ട്രായിയുടെ ആപ്പ് വരുന്നു
 ഇഷ്ടമുളള ചാനല്‍ തിരഞ്ഞെടുക്കാം



ഇഷ്ടമുളള ടെലിവിഷന്‍ ചാനലുകള്‍ മാത്രമായി ഇനി ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഇതിനായി പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനാണ് ട്രായ് (ടെലികോം റഗുലേറ്ററി
അതോറിറ്റി ഓഫ് ഇന്ത്യ) പദ്ധതിയിടുന്നത്.