ഫെയ്‌സ്ബുക്കില്‍ വാര്‍ത്തകള്‍ക്ക് മാത്രമായി പുതിയ ടാബ്

 പുതിയ 'ന്യൂസ്' ടാബ്








വാർത്തകൾക്ക് മാത്രമായി ഫെയ്സ്ബുക്കിൽ പുതിയൊരു ഇടം. ന്യൂസ് എന്ന പേരിൽ പുതിയ ഫീച്ചറിന് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ടിരിക്കുകയാണ് ഫെയ്സ്ബുക്ക്.
നിലവിൽ അമേരിക്കയിൽ മാത്രമാണ് ഇത് ലഭിക്കുക.
ഫെയ്സ്ബുക്കിൽ പ്രത്യേകം ടാബ് ആയി നൽകിയിരിക്കുന്ന ഈ ഫീച്ചറിൽ ഉപയോക്താക്കൾക്ക് അവർ കാണുന്ന വാർത്തകൾക്കുമേൽ കൂടുതൽ നിയന്ത്രണാധികാരമുണ്ടായിരിക്കും. ഒരോരുത്തർക്കും അവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള വാർത്തകൾ മാത്രം കാണാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍