പ്രീമിയം പ്ലാനുകൾ നിർത്തണമെന്ന് ട്രായ്


എയർടെൽ, വോഡാഫോൺ എന്നിവയോട് പ്രീമിയം പ്ലാനുകൾ നിർത്തണമെന്ന് ട്രായ്






എയർടെലും വോഡഫോൺ-ഐഡിയയും രാജ്യത്ത് നിരവധി പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്.
ആകർഷകമായ ആനുകൂല്യങ്ങൾ നൽകി ജിയോയോട് മത്സരിച്ച് പിടിച്ച് നിൽകുന്ന ഈ കമ്പനികളുടെ ഏറ്റവും വലിയ സവിശേഷത അവയുടെ പ്രീമിയം പ്ലാനുകളായിരുന്നു. പ്രീമിയം പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് വേഗതയേറിയ ഇന്റർനെറ്റ് അടക്കമുള്ള മികച്ച ആനുകൂല്യങ്ങൾ നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍