മംഗ്ലീഷ് കീബോർഡ് സുരക്ഷിതമോ?


മംഗ്ലീഷ് കീബോർഡ് സുരക്ഷിതമോ?





നമ്മളിൽ പലരും മലയാളം ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് മംഗ്ലീഷ് കീബോർഡ് ആണ്.
മംഗ്ലീഷ് കീ ബോർഡ് ഉപയോഗിക്കുമ്പോൾ ആരും ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല  നമ്മുടെ വിവരങ്ങൾ ചോർത്തുമോ എന്ന്. എന്നാൽ നമ്മൾ ചിന്തിക്കണം
കീ ബോർഡ് സെലക്ട് ചെയ്യുമ്പോൾ അറ്റെൻഷൻ മെസ്സേജ് ബോക്സിൽ
നമ്മൾ ടൈപ്പ് ചെയ്യുന്ന എല്ലാത്തരം വിവരങ്ങളും ശേഖരിച്ചക്കാം എന്ന് അറിയിപ്പ് നൽകുന്നു ഫോൺ ആരും ഏത് ശ്രദ്ധിക്കറില്ല.




ഏറ്റവും സെക്യൂരിറ്റി നൽകുന്ന ഗൂഗിൾന്റെ തന്നെ മലയാളം ടൈപ്പ് ചെയ്യാൻ  കഴിയുന്ന അപ്ലിക്കേഷൻ ഗൂഗിൾ indic കീ ബോർഡ്  ഉപയോഗിക്കുക . Google Indic Keyboard ഡൗൺലോഡ് ചെയ്യാം





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍