വാട്സാപ്പിനെ മറികടന്ന് ജിയോ

വാട്സാപ്പിനെ മറികടന്ന് ജിയോ

 എച്ച്ഡി വിഡിയോ കോൾ  





രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിയൻസ് ജിയോയുടെ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചു .
ജിയോയുടെ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചു .ഗ്രൂപ്പ് ചാറ്റിന് ഉപകരിക്കുന്ന  ആപ്പാണ് അവതരിപ്പിച്ചത് . 
ഗ്രൂപ്പ് ചാറ്റിന് ഉപകരിക്കുന്ന ആപ്പാണ് അവതരിപ്പിച്ചത് .ജിയോ ഗ്രൂപ്പ് ടോക് ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഫീയായി ഡൗൺലോഡ് ചെയ്യാം .




ലെക്ച്വർ മോഡ് ഫീച്ചർ ഈ ആപ്പിന്റെ ഏറ്റവും വലിയ  പ്രത്യേകതയാണ് .വാട്സാപ്പിലെ ഗ്രൂപ്പ് ചാറ്റിന് സമാനമായ രീതിയിലാണ് ജിയോ ആപ്പും  പ്രവർത്തിക്കുന്നത് .എന്നാൽ എച്ച്ഡി മികവോടെ 4ജി നെറ്റ്വർക്കിൽ വോയ്സ് , വിഡിയോ കോൾ ചെയ്യാനാകും .നിലവിൽ ആൻഡ്രോയിഡ് പതിപ്പ് മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത് .പത്ത് പേരെ വരെ ഉൾപ്പെടുത്തി വോയ്സ് , വിഡിയോ കോൾ ചെയ്യാവുന്നതാണ് ജിയോ ഗ്രൂപ് ടോക് ആപ്പ് .എന്നാൽ ജനപ്രിയ  മെസേജിങ് അപ് വാട്സാപിൽ കേവലം
ഗ്രൂപ് ടോക് ആപ്പ്.എന്നാൽ ജനപ്രിയ മെസേജിങ് ആപ് വാട്സാപ്പിൽ കേവലം നാലു പേരെ മാത്രമാണ് ഗ്രൂപ്പ് ചാറ്റിൽ ഉൾപ്പെടുത്താനാകുക .എച്ച്ഡി മികവുള്ള കോൺഫറൻസ് കോളിങ്ങാണ് ജിയോ ഗ്രൂപ്പ്  ടോക്കിന്റെ ഏറ്റവും വലിയ പ്രത്യേകത .കോൾ നിയന്ത്രിക്കാനുള്ള നിരവധി ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട് .വ്യക്തതയുള്ള ശബ്ദം , ഗ്രൂപ്പ് മ്യൂട്ട് എന്നീ ഫീച്ചറുകളുമുണ്ട് ." ലെക്ചർ മോഡ് ' ഫീച്ചർ വഴി ഗ്രൂപ്പിൽ ഒരാൾക്ക് മാത്രം സംസാരിക്കാൻ കഴിയൂ . മറ്റുള്ളവർക്ക് കേൾക്കാം .



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍