വലവിരിച്ച് സൈബർ തട്ടിപ്പുകാർ

 


ലോക്‌ഡൗൺ കഴിഞ്ഞതോടെ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. എന്തെല്ലാം തട്ടിപ്പുകൾ എന്ന് നോക്കാം.


1. വ്യാജ ഹെൽപ് ലൈൻ നമ്പർ

   ഏതെങ്കിലും ആവശൃത്തിനായി ഗൂഗിൾ സെർച്ച് ചെയ്യുന്നത് കുടി, സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പറിന്റെ ആധികാരിത ഉറപ്പാക്കതെ അവരുമായി ബന്ധപ്പെടുമ്പോൾ ഉപഭോക്താവിന്റെ വിവരങ്ങൾ കൈകലാക്കി തട്ടിപ്പിന് ഉപയോഗിക്കുന്നു.


2. ക്യു.ആർ. കോഡ് സ്‌കാനിങ്

   വാട്സാപ്പ്,എസ്.എം.എസ്. വഴി ലഭിക്കുന്ന ലിങ്കുകൾ  വഴി ഉള്ള തട്ടിപ്പുകൾ


3. സെയിൽ ഓഫർ സ്ക്രാച്ച് കാർഡ്

   ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ഓൺലൈൻ കച്ചവടം ബിഗ് സെയിൽ നടക്കുമ്പോൾ അവരുടെ എന്ന് തോന്നിക്കുന്ന വ്യാജ സങേശങ്ങൾ വഴി ലഭിക്കുന്ന ലിങ്കുകൾ വഴി തട്ടിപ്പിനിരയാകം


4. ഓൺലൈൻ ഗെയിം

   ഓൺലൈൻ ഗെയിം ഉപയോഗിക്കുമ്പോൾ കാർഡ് നമ്പറും വിവരങ്ങളും നൽകാൻ അവശൃപ്പൊടും. ഗെയിമിലേക്ക് കയറിയാൽ അറിയാത്ത തന്നെ പണം നഷ്ട്ടം ആകാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍