കേൾവി ശക്തി കുറഞ്ഞവരെ സഹായിക്കാൻ

കേൾവി ശക്തി കുറഞ്ഞവരെ സഹായിക്കാൻ ഗൂഗിളിന്റെ ആപ്പുകൾ 





 കേൾവി ശക്തി കുറവുളുവരെ സ് ഹായിക്കാനായി ഗൂഗിൾ പുതിയ രണ്ട് ആപ്പുകൾ പുറത്തിറക്കി . 

കേൾവി ശക്തി ഇല്ലാതെ ഫോണിൽ സംസാരിക്കുന്നതിനു സഹായിക്കുകയാണ് 
ആപ്പുകളുടെ ലക്ഷ്യം . 
ഗൂഗിൾ ലൈവ് ട്രാൻസ്ക്രൈബ് 
( Google Live Transcribe ) 
സൗണ്ട് ആംപ്ലിഫയർ 
( Sound Amplifier )
 എന്നിവയാണ് ആപ്പുകൾ
കേൾവി ശക്തി തീരെയില്ലാത്തവർ ക്കായാണ് ലൈവ് ട്രാൻസ്ക്രൈബ് പുറ ത്തിറക്കിയിരിക്കുന്നത് . കേൾക്കുന്ന സംഭാഷണങ്ങൾ ആപ്പിൽ തൽസമയം എ ഴുതിക്കാണിക്കും എന്നതിനാൽ അവ വായിച്ചു നോക്കി മറുപടി നൽകാൻ സാധിക്കുമെന്നതാണ് പ്രത്യേകത . 70 ഭാഷകളിൽ ലൈവ് ട്രാൻസ്ക്ര ബിന്റെ സേവനം ലഭിക്കുകയും ചെയ്യും . കേൾവി ശക്തി കുറവുളവർക്കാണ് സൗണ്ട് ആംപ്ലിഫയർആപ്പ് അവതരിപ്പിച്ചിരിക്കുന്നത് . പേരു സൂചിപ്പിക്കുന്ന തുപോലെ ഫോണിൽ സംസാരിക്കുമ്പോൾ ഇങ്ങോട്ടുല്ല സംഭാഷ ണത്തിന്റെ ശബ്ദം കൂട്ടാൻ കഴിയുന്ന ആ പ്പിന് ഉപയോഗിക്കുന്ന ഹെഡ്ഫോണിന്റെ ഇടത്തെയോ വലത്തെയോ സ്പീക്കറിൽ - മാത്രമായും ശബ്ദം കൂട്ടാൻ കഴിയും എന്നാൽ കേൾവി ശക്തി കുറവുളുവർക്കാണ് സൗണ്ട് ആംപ്ലിഫയർ ആപ്പ് അവത രിപ്പിച്ചിരിക്കുന്നത് . പേരു സൂചിപ്പിക്കുന്നതുപോലെ ഫോണിൽ സംസാരിക്കുമ്പോൾ ഇങ്ങോട്ടുള സംഭാഷണത്തിന്റെ ശബ്ദം കൂട്ടാൻ കഴിയുന്ന ആപ്പിന് ഉപയോഗിക്കുന്ന ഹെഡ്ഫോണിന്റെ ഇടത്തെയോ വലത്തെയോ സ്പീക്കറിൽ മാത്രമായും ശബ്ദം കൂട്ടാൻ കഴിയും എന്നതാണ് പ്രത്യേകത . ആൻഡ്രോയ്ഡ് ലോലിപോപ്പ്മുതലുള്ളൂ എല്ലാ സ്മാർട്ട് ഫോണുകളിലും ഈ രണ്ട് ആപ്പുകളും പ്രവർത്തിക്കും . രണ്ട് ആപ്പുകളും ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കു പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം .

Google Live Transcribe


Sound Amplifier





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍