ഇലക്ട്രിസിറ്റി ബിൽ എങ്ങനെയാണ് കണക്കുകൂട്ടുന്നത്

നിങ്ങളുടെ ഇലക്ട്രിസിറ്റി ബിൽ എങ്ങനെയാണ് കണക്കുകൂട്ടുന്നത്



നിങ്ങളുടെ ഇലക്ട്രിസിറ്റി ബിൽ എങ്ങനെയാണ് കണക്കുകൂട്ടുന്നത് എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? 
എങ്ങനെ എന്ന് നോക്കാം


0-50 units – 2.90 രൂപ

51-100 units – 3.40 രൂപ

101-150 units – 4.50 രൂപ

151-200 units – 6.10 രൂപ

201-250 units – 7.30 രൂപ

251 -300 units 
( For entire Unit) 5.50 രൂപ

301-350 units 
( For entire Unit) 6 .20 രൂപ

351-400 units 
( For entire Unit) 6 .50 രൂപ

401-500 units 
( For entire Unit) 6.70 രൂപ

Above 500 units
 ( For entire Unit) 7.50 രൂപ


നിങ്ങളുടെ കൺസംഷൻ 200 ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220.
ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3 വൃത്യാസം 247.3.

ഫ്രിഡ്ജ് കുറച്ചു നേരം ഓഫ് ചെയ്തിട്ടുകൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ 140 x 4.50 = 630 ൽ നിർത്താം!!!
(ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന കറന്റ് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കൂ……)
സ്മാർട്ട് മീറ്റർ ആണെങ്കിൽ  കൂടുതൽ കറന്റ് ഉപയോഗിക്കുന്ന സമയം 6 മുതൽ രാത്രി 10 വരെ ഉയർന്ന നിരക്ക് ഈടാക്കും

എല്ലാവരും LED ബൾബ് ഉപയോഗിക്കുക നല്ല ഒരു ശതമാനം  കൺസംഷൻ നിരക്കും കുറക്കാൻ സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍