റെയിൽവേ ടിക്കറ്റ് ബുക്കിങ്ങ്

ടിക്കറ്റ് ബുക്കിങ്ങബുക്കിങ്ങിന് ഡിജിറ്റൽ പേമെന്റ് ഗേറ്റ് വേ







ടിക്കറ്റ് ബുക്കിങ്ങിന് റെയിൽവെ സ്വന്തം ഡിജിറ്റൽ പേമെന്റ് ഗേറ്റ് വേ അവതരിപ്പിച്ചു.
ഐ പേ ഉപയോഗിക്കുന്നതിലൂടെ ഉപയോക്തതാക്കൾക്ക് മൂന്നാമതൊരു പേമന്റ് ഗേറ്റ് വേവഴിബാങ്കുകളിലേക്ക് എത്ത സാഹചര്യം ഒഴിവാക്കാം . ഇതോടെ യാത്രക്കാർക്ക് ഡി ബിറ്റ് കാർഡ് , ക്രെഡിറ്റ് കാർഡ് , യുഫൈഡ് പെയ്മെന്റ് ഇന്റ ർഫെയ്സ് , ഇന്റർനാഷണൽ കാർഡ് തുടങ്ങിയവ ഐ പേ പ്ലാറ്റ്ഫോമുവഴി ഉപയോഗിക്കാൻ കഴിയും .


 ഇനി മുതൽ പണം അക്കൗണ്ടിൽനിന്ന് പിൻവലിക്കപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യാതെ വരുകയും ചെയ്താൽ ഐആർസിടിസിതന്നെ നരിട്ട് ബാങ്കമായി ബന്ധപ്പെടുകയും ചെയ്യും .

ബുക്കിങ് പൂർത്തിയാകാതെ മുടങ്ങുന്ന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് 
ഐ പേ യുടെ വരവ് .


ഐ പേ ഡൌൺലോഡ് ചെയ്യാം





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍