ഓൺലൈനായി പരാതിപ്പെടാം


പരാതിപ്പെടാം ഓൺലൈനായി 


ഓൺലൈനായി പരാതിപ്പെടാം എന്നത് വളരെ അധികം സമയം ലാഭിക്കാനും സുതാര്യവും ആയിരിക്കും.

ഭക്ഷൃ-പൊതുവിതരണ രംഗത്തെ വിവിധ സേവനങ്ങളെക്കുറിച്ച് ജനങ്ങൾക്കുള്ള പരാതികൾ ഇനി മുതൽ ഓൺലൈനിലൂടെ നൽകാം.

എങ്ങനെ പരാതികൾ ഓൺലൈനായി നൽകാൻ കഴിയും

1.http://pg.civilsupplieskerala.gov.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക.

2.പരാതിപ്പെടുന്ന വൃക്തിയുടെ പേര് , വിലാസം , ഇമെയിൽ ,ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുക.

3.റേഷൻ കാർഡ് സംബന്ധിച്ച പ്രതികളാണെങ്കിൽ റേഷൻ കാർഡ് നമ്പർ നൽകുക.

4.പരാതി രജിസ്റ്റർ ചെയ്യപ്പെട്ടതിനു ശേഷം പരാതി നൽകിയ വൃക്തിയുടെ ഫോണിലേക്ക് വിവരം എത്തും.

6.http://pg.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലൂടെ പരാതിയുടെ തുടർനടപടിയുടെ പുരോഗതി അറിയാൻ സാധിക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍