ബൈ ബൈ ഗൂഗിൾ പ്ലസ്

ബൈ ബൈ ഗൂഗിൾ പ്ലസ്







 ഏപ്രിൽ രണ്ടോടുകൂടി പ്രവർത്തനം അവസാനിപ്പിക്കുന്ന ഗൂഗിൾ പ്ലസിൽ അക്കൗണ്ടിൽ നൽകിയിരുന്ന ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളും ഈ തീയതിക്കുശേഷം ലഭ്യ മാകില്ല . ഫെബ്രുവരി 4 മുതൽ പുതിയ അക്കൗണ്ടോ പേജുകളോ ഉണ്ടാക്കാനും സാധിക്കില്ല.








 കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗൂഗിൾ പ്ലസ് നിലനിർത്തിക്കൊണ്ടു പോകാൻ പ്രയാസമാണെന്നു സേവനം നിർത്തുന്നതായി പ്രഖ്യാപിച്ചത് . അഞ്ചു കോടിയിലധികം ഉപയോക്താക്കളുള്ള ഗൂഗിൾ പസിൽ , പരിഹരിക്കാൻ കഴിയാത്ത തകരാറും കണ്ടെത്തിയിരുന്നു . ഇതിനാൽ ആഗസ്റ്റിൽ പ്രവർത്തനം നിർ ത്താൻ തീരുമാനിച്ച ഗൂഗിൾ പ്ലസ് ഏപ്രിലിൽത്തന്നെ അടച്ചു പൂട്ടാൻ തീരുമാനിച്ചു . ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന കൊടുക്കുന്നതുകൊണ്ടാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍