ടിക് ടോക്കിനെ വെല്ലുവിളിക്കാൻ യൂട്യൂബിന്റെ ഷോർട്സ് വരുന്നു


ടിക് ടോക്കിനെ വെല്ലുവിളിക്കാൻ യൂട്യൂബിന്റെ ഷോർട്സ് വരുന്നു









അതേസമയം ഷോർട്സ് ടിക് ടോക്ക് പോലെ പ്രത്യേകം ഒരു ആപ്ലിക്കേഷനായിരിക്കില്ല. യൂട്യൂബ് ആപ്പിനുള്ളിൽ തന്നെ ഉപയോഗിക്കാവുന്ന ഒരു ഫീച്ചർ ആയിരിക്കും ഇത്. 

ഹ്രസ്വവീഡിയോകൾ പങ്കുവെക്കുന്ന വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിനെ വെല്ലുവിളിക്കാൻ ഗൂഗിളിന്റെ യൂട്യൂബ് 'ഷോർട്സ്' എന്ന പേരിൽ പുതിയ സേവനം ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ പുതിയ സംവിധാനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍