ഡിസ് ലൈക്ക്നെ തടയാൻ യു ട്യൂബ്
അനാവശ്യമായി ഡിലൈക്ക് അടിച്ചുകൂട്ടുന്നതിനെതിരെ എന്തു നടപടി സ്വീകരിക്കാൻ സാധിക്കുമെന്ന് അന്വേഷിക്കു കയാണ് യു ട്യൂബ് . ഒന്നുങ്കിൽ വീഡിയോ നിർമിച്ച ആളുകളോടൊ അല്ലെങ്കിൽ വ്യക്തി വൈരാഗ്യമുള്ള ആളുകളുടെ
വീഡിയോകൾക്കാണ് സംഘടിതമായി ഡിസ്ലൈക്ക് അടിക്കു ന്നതെന്ന് യു ട്യൂബ് കണ്ടെത്തിയിരുന്നു . എന്നാൽ , ഇതിൽ കൂത്യമായ ആലോചനയ്ക്കു ശേഷമേ തീരുമാനമുണ്ടാകുകയുള്ളു എന്ന് യു ട്യൂബ് പറയുന്നു. സംഘടിതമായ ഡിസ്ലൈക്ക് തടയുന്നതിനായി " ഡോണ്ട് വാണ്ട് റേറ്റിങ് " എന്ന സൗകര്യം ഉൾപ്പെടുത്താനാണ്
തീരുമാനിച്ചിരിക്കുന്നത് .
ഇതിലൂടെ ലൈക്കും ഡിലൈക്കും കാണാൻ കഴിയാത്ത രീതിയിലാക്കാനാകും .
ഇതല്ലെങ്കിൽ വിഡിയോയുടെ ഒരു ഭാഗം കഴിഞ്ഞാൽ മാത്രമേ ഡിസ്ലൈക്ക് അടിക്കാൻ സാധിക്കു എന്ന തരത്തിൽ മാറ്റാംകൊണ്ടുവരാ നും ആലോചനയുണ്ട് .

0 അഭിപ്രായങ്ങള്‍