ടെക്ക് ഭീമൻ ഷൂവുമായി

ഷൂവുമായി ഷവോമി (MI)



       അതിനൂതനമായ സാങ്കേതികത ഉപയോഗിച്ചുള്ളതാണ് പുതിയ ഷൂ . സ്പോർട്സ് ഷൂവുമായി വിപണി കീഴടക്കാൻ ടെക്ക് ഭീമൻമാരായ ഷവോമി . ' എംഐ മെൻസ് സ്പോർട്സ് യൂ 2 ' വുമായാ ണ് ഷവോമിയുടെ വരവ് . അതിനൂതനമായ  5 ഇൻവൺ മോൾഡിങ് സാങ്കേതികവി ദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ഷു അഞ്ച് തരം വസ്തുക്കൾ , ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് . കറുപ്പ് , ഗ്രേ , നീല നി റങ്ങളിലാണ് ഷൂ പുറത്തിറക്കിയിരിക്കുന്നത് .





     എംഐയുടെ ക്രൗഡ്ഫണ്ടിങ് സൈറ്റ് വഴി വിൽപ്പന ആരംഭിച്ചിട്ടുണ്ട് . മാർ ച്ച് 15 മുതൽ എംഐ ഷൂവിന്റെ ഷിപ്പിങ് ആരംഭിക്കും . 2999 രൂപ മുതലാണ് വില .






ആദ്യം ബുക്ക് ചെയ്യുന്നവർക്ക് 500 രൂപ കുറവ് ലഭിക്കും .






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍