സ്മാർട്ട്ഫോണുകളിൽ ആർത്തവ ഇമോജിയും
ആർത്തവം ജൈവികപ്രക്രിയ മാത്രമാണെന്ന തിരിച്ചറിവ് സമുഹത്തിലേക്ക് എത്തിക്കാനായി ആർത്തവ ഇമോജിയും , വലിയ തടിച്ച രക്തത്തുള്ളി നീല കലർന്ന പശ്ചാത്തലത്തിലാ യാണ് ഇമോജി .
സാനിറ്ററി നാപ്കിൻ പരസ്യത്തിൽ കാണുന്നപശ്ചാത്തലത്തിൽത്തന്നെയാണ് ഇമോജിയുടെയും രൂപകൽപ്പന .
മാർച്ചോടെയാണ് ആർത്തവ ഇമോജി സ്മാർട്ട് ഫോണു കളിൽ എത്തുക . ജൈവികമായ ശാരീരികപ്രക്രിയ ആണെങ്കി ലും പാരമ്പര്യവിശ്വാസവും ആചാരങ്ങളും ആർത്തവത്തെ അശുദ്ധമായാണ് കണക്കാക്കുന്നത് . പുരുഷന്മാരിലധികവും സ്ത്രീയുടെ ആർത്തവ പ്രക്രിയയെ കുറിച്ച് അജ്ഞരാണ് അതിനാൽ ആർത്തവകാലത്തെ കുറിച്ച് പുരുഷൻമാർക്കും അവബോധമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം .
ഇതിലൂടെ ആർത്തവകാലമാണന്ന് ഇമോജിയിലൂടെ വ്യക്തമാക്കാൻ സാധിക്കും .
ഇത് സൗകര്യമല്ലാത്ത സംഭാഷണങ്ങളും ഇടപെടലും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കും . ഇത് ഒഴിവാക്കാനായാണ് ഇമോജി എന്നാണ് അവകാശവാദം. പുതിയതായി 59 ഇമോജി കളും ലിംഗ , വർണ വിത്യസ്തതകൾക്കായി 171 തരം വകബേധങ്ങളും ഇതിനോടൊപ്പം പുറത്തിറങ്ങുന്നുണ്ട് .
0 അഭിപ്രായങ്ങള്‍