യഥാസമയം രജിസ്ട്രേഷൻ പുതുക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്ക് അവസരം


 

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  രജിസ്ട്രേഷൻ പുതുക്കാൻ സാദിക്കാത്തവർക്ക് ഓൺലൈൻ ആയി ഇപ്പോൾ പുതുക്കാൻ സാധിക്കും.

യഥാസമയം രജിസ്ട്രേഷൻ പുതുക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്ക് 28/02/2021 വരെ 05/11/2020 തീയതിയിലെ GO ( RT ) 1179 / 2020 / തൊഴിൽ പ്രകാരം സ്പെഷ്യൽ റിന്യൂവൽ ചെയ്യാവുന്നതാണ്.

Special Renewal

Government Order

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍