സഹകരണ സംഘങ്ങളിൽ 344 ഒഴിവുകൾ

സഹകരണ സംഘങ്ങളിൽ 344 ഒഴിവുകൾ







സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ യും സഹകരണ ബാങ്കുകളിലെ 344 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർ ഡ് അപേക്ഷക്ഷണിച്ചു.
പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നല്ലുന്ന ലിസ്റ്റിൽനിന്ന് സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.

സഹകരണ സംഘങ്ങളിൽ 344 ഒഴിവുകൾ

317 ജൂനിയർ ക്ലാർക്ക്
20 ഡാറ്റ എൻട്രി ഓപ്പറേറ്റർ
7 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ


അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 31 - 12 - 2019 വൈകുന്നേരം 5 .00 മണി 


അപേക്ഷയുടെ മാതൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിൻറ www.csebkerala.org എന്ന വെബ്സൈറ്റിൽനിന്ന് ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും ഡിസംബർ 31 ന് വൈകീട്ട് 5 മണിക്ക് മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം. 

വിലാസം : സഹകരണ സർവീസ് പരീക്ഷാ ബോർഡ് , കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ് , ഓവർ ബ്രിഡ് , തിരു വനന്തപുരം - 695001 ഫോൺ : 0471 - 2468690 , 2468670 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍