മൊബൈൽ ഡാറ്റ ലഭിക്കം


  എങ്കിൽ തീർച്ചയായും ഗൂഗിൾ ഡാറ്റാലി ആപ്പ് ഉപയോഗിക്കണം 






           മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗം കുറക്കുവാൻ  ഗൂഗിളിൽനിന്നുള്ള സുപ്പർ ആപ്പ് ആണ് ഡാറ്റാലി .





         ഉപഭോക്താവിന്റെ അനാവശ്യ ഡാറ്റ ഉപയോഗത്തെ പിടിച്ചു നിർത്താൻ വളരെ അധികം സഹായിക്കുന്നു . ആദ്യം ഹൈ സ്പീഡ് ഇന്റർനെറ്റ് ഡാറ്റ, പരിധി കഴിഞ്ഞാൽ സ്പീഡ് കുറഞ്ഞ അൺലിമിറ്റഡ് ഇന്റർനെറ്റും കണക്ഷൻ ഉപയോഗിക്കുന്ന കസ്റ്റമർ മാറ്റാലി ഉപയോഗിച്ച് താൻ എത്രത്തോളം ഡാറ്റ ഉപയോഗിച്ചു എന്ന് വ്യക്ത മായി അറിയുവാൻ സാധിക്കും .


        വെറും 5 എ ബി മാത്രമുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം .







Benefits


‌Data Saver‌Redtime Mode‌Emergency Bank‌Daily Limit

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍