ട്രായിയുടെ താക്കീത്

ടെലികോം കമ്പനികൾക്ക് ട്രായുടെ താക്കീത്

 റീചാർജ് ചെയ്തില്ലെങ്കിൽ സിം കാർഡുകൾ പ്രവർത്തനരഹിതമാക്കുമെന്ന ചില ടെലികോം കമ്പനികളുടെ മുന്നറിയിപ്പിനെതിരെ ടെലികോം റഗുലേറ്ററി അതോറിറ്റി മിനിമം ബാലൻസ് ഉണ്ടായിട്ടും റീചാർജ് ചെയ്തില്ലെങ്കിൽ സിം കാർഡുകൾ പ്രവർത്തനരഹിതമാക്കുമെന്ന ചില ടെലികോം കമ്പനികളുടെ മുന്നറിയിപ്പിനെതിരെ ടെലികോം റഗുലേറ്ററി അതോറിറ്റി ( ട്രായ് ) . പ്രീ - പെയ്ഡ് അക്കൗണ്ട് ഉപഭോക്താവി ക്കൾക്കാണ്  കണക്ഷൻ റദ്ദാക്കുമെന്ന് കാട്ടി സന്ദേശം അയച്ചത് . ഇതേ തുടർന്ന് ട്രായ് കമ്പനികൾക്ക് നോട്ടീസ് അയച്ചു . ചില പ്ലാനുകൾക്കു കീഴിൽ വരുന്ന ഉപഭോക്താക്കൾക്കാണ് ടെലികോം കമ്പനികൾ മുന്നറിയിപ്പു നൽകിയത് . അക്കൗണ്ടിൽ നിശ്ചിത ബാലൻസുണ്ടായിട്ടും സേവനം തുടരണമെങ്കിൽ നിർബന്ധമായും റീചാർജ് ചെയ്യണമെന്നു വ്യക്തമാക്കിയുള്ള എസ്എംഎസ് ലഭിച്ചതായി നിരവധി പേർ പരാതി നൽകിയിട്ടുണ്ടെന്നു കമ്പനികൾക്കെഴുതിയ കത്തിൽ ട്രായ് വ്യക്തമാക്കി . കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രായ് കത്തയച്ചിട്ടുളളത് . ഇൗ വിഷയത്തിൽ വ്യ ക്തത വരുത്തിയുള്ള എസ്എംഎസ് ഉടൻ ഉപഭോക്താക്കൾ അയക്കണമെന്നും ട്രായ് നിർദേശിച്ചിട്ടുണ്ട് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍