എല്ലാം ഒന്നിക്കുന്നു

ഫേസ്ബുക്കിൽ നിന്ന് വാട്സാപ്പിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും സന്ദേശ കൈമാറ്റം സാധൃമാകുന്ന പദ്ധതിയുമായി സുക്കർബർഗ്







       അതായത് വാട്സാപ് , മെസഞ്ചർ , ഇൻസ്റ്റാഗ്രാം ഇവ എല്ലാം  ഒന്നിക്കുന്നു.

ഫെയ്സ്ബുക്കിനു കീഴിൽ സ്വതന്ത്ര സേവനങ്ങളായി നിൽക്കുന്ന  ഈ ആപ്ലിക്കേഷനുകളെ ബന്ധിപ്പിക്കുന്നതോടെ സന്ദേശങ്ങൾ ഇനി പരസ്പരം കൈമാറ്റം ചെയ്യപ്പെടാനാകും .





                  ഫെയ്സ്ബുക്കിൽ   നിന്ന് വാട്സാപ്പിലേക്കും ഇൻസ്റ്റാഗ്രാമിലേ ക്കും തിരിച്ചും സന്ദേശ കൈമാറ്റം സാധ്യമാകും . മത്സരിക്കുന്ന സേവനങ്ങളായാണ് വാട്സാപ് മെസഞ്ചറും ഇൻസ്റ്റാഗ്രാമും നിലനിൽക്കുന്നത്.ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്നതോടെ

ഫെയ്സ്ബു ക്കിന് ജോലി കുറയും . പുതിയ ഫീച്ചറുകൾ ഇറക്കി പരസ്പരം മത്സരിക്കേണ്ട ആവശ്യവും ഇല്ലാതാകും .

     വ്യാവസായിക ആവശ്യങ്ങൾക്കും പരസ്യവിതരണത്തിനുമെല്ലാം ഈ നീക്കത്തിലൂടെ ഫെയ്സ്ബു ക്ക് ലക്ഷ്യമിടുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍