Plus One പരീക്ഷാഫലം

Plus One  പരീക്ഷാഫലം



കേരള ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.
2020 മാർച്ച് മാസം നടന്ന ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് ഇന്നു രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കുക. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

PLUS ONE ADMISSION
പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ https://hscap.kerala.gov.in വെബ്സൈറ്റ് വഴി ഇന്ന് വൈകുന്നേരം അഞ്ചു മുതൽ ഓൺലൈനായി നൽകാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 14 ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍