രവി പിള്ള ഫൗണ്ടേഷന്റെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 


Ravi Pillai Foundation ന്റെ 15 കോടി രൂപ ധനസഹായത്തിനു അപേക്ഷ ക്ഷണിക്കുന്നു.

വിധവകൾ ( വിധവാ സർട്ടിഫിക്കേറ്റ് ) , ക്യാൻസർ രോഗികൾ , ഹാർട്ട് രോഗികൾ , കിഡ്ണി രോഗികൾ , കൊറോണ വന്ന് മരിച്ചവരുടെ ആശ്രിതർ , എന്നിവർ ഡോക്ടർ സർട്ടിഫിക്കേറ്റ് , റേഷൻ കാർഡിന്റെ കോപ്പി , ആധാറിന്റെ കോപ്പി , ബാങ്ക് പാസ്ബുക്കിന്റെ കോപ്പി , എന്നിവ സഹിതം അപേക്ഷയോടു കൂടി ( MLA ) ഓഫീസിൽ കൊണ്ട് കൊടുക്കുക.

ഈ സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എം . പി / മന്ത്രി എം.എൽ.എ / ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും,സാക്ഷ്യപത്രത്തോടൊപ്പം ആർ.പി ഫൗണ്ടേഷന്റെ താഴെ പറയുന്ന അഡ്രസ്സിൽ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് ഡോ. ബി . രവിപിള്ള നിർദ്ദേശിച്ചു.

ഈ അഡ്രസ്സിൽ തപാൽ വഴി അപേക്ഷ അയക്കാം
RP Foundation
P.B. No. 23 , Head Post Office  Kollam - 01
Kerala , India

ഇമെയിൽ വഴി അപേക്ഷ നൽകാം

രേഖകൾ എല്ലാം JPEG format ൽ സ്കാൻ ചെയ്ത് ( JPEG Format | Must ) ഇമെയിൽ വഴിയും അപേക്ഷ നൽകാൻ സാധിക്കും
E-mail : rpfoundation@drravipillai.com

Ravi Pillai's Charity Organisation , RP Foundation.

RP FOUNDATION ( Reg . No. 154 / IV / 2010 ) III Floor , Ravi's arcade Near Iron Bridge Kollam - 691 001

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍