മണിക്കൂറുകൾ നീണ്ട സിഗ്നൽ തകരാർ ' SUN DIRECT '

 


SUN DIRECT Temporary Signal Problem
SUN DIRECT DTH ൽ ദിവസങ്ങൾ നീണ്ട സിഗ്നൽ പ്രശ്നം ഇപ്പോളും പൂർണ്ണമായി മാറിയിട്ട് ഇല്ല.

( HD ചാനൽ ലഭിക്കുന്ന് ഉണ്ട് എന്നാൽ SD ചാനൽ ആണ് ലഭിക്കാത്തത് )  satelliteൽ വന്ന സിഗ്നൽ Variations ആണ്. നിങ്ങൾ ഒന്നും ചെയ്യണ്ട മണിക്കൂറുകൾക്ക് ഉള്ളിൽ സിഗ്നൽ തകരാർ ശരിയാകും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍