ആരോഗ്യ സേതു ആപ്പ്


ആരോഗ്യ സേതു ആപ്പ് എന്ത്








കോവിഡ് 19 ൽ നിന്നും നിങ്ങൾ സുരക്ഷിതരാണോ എന്ന് അറിയാം ഇതിനുള്ള ആപ്പ് കേന്ദ്രം പുറത്തിറക്കി.
ഇത്തരത്തിൽ,എൻഐസിയുടെ ഇഗോവ് മൊബൈൽ ആപ്ലിക്കേഷൻ വിഭാഗം സൃഷ്ടിച്ച ആരോഗ്യ സേതു എന്ന ആപ്ലിക്കേഷന്റെ ആദ്യ പതിപ്പ് ഗൂഗിൾ,ആപ്പിൾ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ പുറത്തിറക്കി. സംശയാസ്പദമായ കൊറോണ വൈറസ് കേസുകളുടെ കോൺടാക്റ്റ് ട്രെയ്സിംഗ്,മാനുവൽ ഐഡന്റിഫിക്കേഷന്റെ സമയവും പിശകും കുറയ്ക്കുന്നതിന് അപ്ലിക്കേഷൻ ഉപയോഗിക്കും. സിംഗപ്പൂരിൽ പരീക്ഷിച്ച കമ്മ്യൂണിറ്റി ട്രെയ്സിംഗ് ആപ്ലിക്കേഷനെ അടിസ്ഥാനമാക്കിയുള്ളതാണ് ആരോഗ്യ സേതു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍