ആധാർ കാർഡിലെ പേര് ഫോട്ടോ മാറ്റാൻ നിങ്ങൾ ചെയേണ്ടത്

ആധാർ കാർഡിലെ പേര് ഫോട്ടോ,മൊബൈൽ നമ്പർ മാറ്റാൻ നിങ്ങൾ ചെയേണ്ടത്






ഇന്ന് ഇന്ത്യയിൽ ഒരാൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യം ആധാർ കാർഡ് തന്നെയാണ്.
 
എന്നാൽആധാർ കാർഡുകൾ നമ്മൾ എടുക്കുമ്പോൾ പലതരത്തിലുള്ള തെറ്റുകളും പറ്റാറുണ്ട് ആധാറിലെ പേരുകൾ ഫോൺ നമ്പറുകൾ , ജനന തീയതികൾ നമ്മളുടെ വിലാസം എന്നിങ്ങനെ എന്നാൽ നമ്മൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ അഡ്രസ് ഫോൺ നമ്പറുകളിൽ ഒക്കെ പിന്നീട് മാറ്റങ്ങൾ വരാറുണ്ട് ഇപ്പോൾ ഇതാ നിങ്ങളുടെ ആധാർ കാർഡുകളിലെ ഫോട്ടോയും മാറ്റുവാൻ സാധിക്കുന്നു എന്നാൽ നിങ്ങൾക്ക് ഇത് ഓൺലൈൻ വഴി ചെയ്യുവാൻ സാധിക്കുന്ന ഒന്നല്ല നേരിട്ട് സെന്ററുകൾ വഴി മാത്രമേ നടക്കുകയുള്ളൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍