ഐഡിയയുടെ പുതിയ പ്ലാനുകൾ നോക്കാം

ഐഡിയയുടെ പുതിയ പ്ലാനുകൾ 







ഐഡിയയുടെ ഏറ്റവും പുതിയ താരിഫ് പ്ലാനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .


19 രൂപ മുതൽ 699 രൂപ വരെയുള്ള ഓഫറുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന ഓഫറുകൾ ഏതെക്കെയെന്നു നോക്കാം.

 149 രൂപയുടെ പ്രീ പെയ്ഡ് ഓഫർ

149 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് വോഡഫോൺ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ്.

249 രൂപയുടെ പ്രീ പെയ്ഡ് ഓഫർ

ഈ  റീച്ചാർജുകളിൽ ഐഡിയ  ഉപഭോതാക്കൾക്ക് വോഡഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .

299 രൂപയുടെ പ്രീ പെയ്ഡ് ഓഫർ

ഈ റീച്ചാർജുകളിൽ ഐഡിയ ഉപഭോതാക്കൾക്ക് വോഡഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ്.

399 രൂപയുടെ പ്രീ പെയ്ഡ് ഓഫർ

ഈ  റീച്ചാർജുകളിൽ ഐഡിയ  ഉപഭോതാക്കൾ വോഡഫൺ, ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 3  ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ്.

379 രൂപയുടെ പ്രീ പെയ്ഡ് ഓഫർ 

ഈ റീച്ചാർജുകളിൽ ഐഡിയ  ഉപഭോതാക്കൾക്ക് വോഡഫോൺ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ മുഴുവനായി6 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84 ദിവസ്സത്തേക്കാണ്.

599 രൂപയുടെ പ്രീ പെയ്ഡ് ഓഫർ

ഈ റീച്ചാർജുകളിൽ ഐഡിയ  ഉപഭോതാക്കൾക്ക് വോഡഫോൺ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84  ദിവസ്സത്തേക്കാണ്.

699 രൂപയുടെ പ്രീ പെയ്ഡ് ഓഫർ

ഈ  റീച്ചാർജുകളിൽ ഐഡിയ  ഉപഭോതാക്കൾക്ക് വോഡഫോൺ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84  ദിവസ്സത്തേക്കാണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍