വാട്ആപ്പിനൊപ്പം ഫ്രം ഫെയ്സ്ബുക്ക് ടാഗ്

വാട്ആപ്പിനൊപ്പം ഫ്രം ഫെയ്സ്ബുക്ക് എന്ന ടാഗ്




വാട്ആപ്പിനൊപ്പം ഫ്രം ഫെയ്സ്ബുക്ക് എന്ന ടാഗ് കൂടി കമ്പനി ചേർത്തു.
ആപ്ലിക്കേഷൻ ലോക്ക് ചെയ്യുന്നതിന് വാട്സപ്പ്  ആൺഡ്രോയ്ഡ് ബീറ്റ അപ്ഡേറ്റ് കമ്പനി നടത്തിയിരുന്നു. വാട്സപ്പ് ഫ്രം ഫെയ്സ്ബുക്ക് ടാഗും ഇതിനൊപ്പമാണ് എത്തിയിട്ടുള്ളത്. വാട്സ്ആപ്പിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പേരുകളിൽ ചെറിയ മാറ്റം വരുത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. നിലവിൽ വാട്ആപ്പ് ആപ്ലിക്കേഷൻ തുറന്ന് സെറ്റിങ്സിൽ ചെല്ലുമ്പോൾ ഏറ്റവും താഴെയായി വാട്സപ്പ് ഫ്രം ഫെയ്സ്ബുക്ക് എന്ന ടെസ്റ്റും കാണാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍