വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ ഇനി ഷെയര്‍ ചെയ്യാം

വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ ഇനി ഷെയര്‍ ചെയ്യാം




വാട്സാപ്പ് സ്റ്റോറീസ് ഫീച്ചറുമായി ബന്ധപ്പെട്ട് പുതിയ സൗകര്യങ്ങളൊരുക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ്. വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റിൽ വാട്സാപ്പ് സ്റ്റാറ്റസ് ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള മറ്റ് സാമൂഹ്യമാധ്യമങ്ങളിലേക്ക് നേരിട്ട് ഷെയർ ചെയ്യാനാവുന്ന സ്റ്റാറ്റസ് ഷെയർ ഫീച്ചർ അവതരിപ്പിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍