Puffin വെബ് ബ്രൗസർ
ഇങ്ങനെയുള്ള ഡാറ്റ കണക്ഷൻ ഉപയോഗിക്കുന്ന ഉപഭോകതാവിനും
ഉപയോഗിക്കാൻ കഴിയും.
സർക്കാർ ജോലി കിട്ടാൻ psc പരീക്ഷ എഴുത്തുന്നവർക്ക് ഏറ്റവും നല്ല ബ്രൗസർ ആണ് ഇത്.
ഇതിനു കാരണം കമ്പ്യൂട്ടർ ഉപയോഗിച്ച് മാത്രം ആണ് psc യിൽ അപേക്ഷ നൽകാൻ സാധിക്കുന്നത് .,
പുഫിൻ ബ്രൗസറിൽ മൗസ് ഉള്ളത് കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ചും അപേക്ഷ നൽകാൻ കഴിയും.
വെറും 18.5 എംബി മാത്രമുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺ ലോഡ് ചെയ്യാൻ സാധിക്കും.
Advantages
1.Mouse Pointer
2.Fast Browsing
3.Full Web Experience
4.Adobe Flash Support




0 അഭിപ്രായങ്ങള്‍