എസി ഹെൽമെറ്റ്
തണുപ്പിക്കുന്നതിനേക്കാളും തലയിലേക്കെത്തുന്ന ചൂട് കുറയ്ക്കുക എന്നതായിരിക്കും എസി ഹെൽമറ്റി ന്റെ ലക്ഷ്യം പുറത്ത് കൊടുംചൂട് , അപ്പോ ഹെൽമെറ്റുംകൂടി ആയാലോ . റോഡ് സുരക്ഷാ നിബന്ധനയൊക്കെ പാലിക്കണമെന്നു ണ്ടെങ്കിലും ബൈക്കോടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്ക ണമെന്നുവച്ചാൽ പലരുടെയും തല പെരുക്കം . എന്നാൽ , ഇതാ സുഖശീതളിമയിൽ ഹെൽമെറ്റണിഞ്ഞ് യാത്രചെയ്യാൻ എയർകണ്ടീഷൻ ഘടിപ്പിച്ച ഹെൽമെറ്റ് വരുന്നു . അമേരിക്ക യിലെ ഹവായിയിൽനിന്നുള്ള സ്റ്റീവ് ഫെഹറിൻ കമ്പനിയാ ണ് ചൂടിനെ പ്രതിരോധിക്കുന്ന എ സി ഹെൽമെറ്റ് നിർമിക്കുന്നത്.
എസിഎച്ച് 1 എന്നാണ് എസി ഘടിപ്പിച്ച് വിപണിയി ലെത്തുന്ന ആദ്യ ഹെൽമെറ്റിന്റെ പേര് . ഹെൽമറിന്റെ ഉള ശത്ത് തണുപ്പ് അനുഭവപ്പെടുമെങ്കിലും അത് പരിധിവിടില്ല . ഹെൽമെറിലേക്ക് കയറുന്ന കാറ്റിന്റെ ചൂട് തണുപ്പിക്കാൻ " പെസർ ഫാബ്രിക് ഘടിപ്പിക്കും , തുടർന്ന് നേരിയ തണ പള്ള കാറ്റാണ് ഹെൽമെറ്റിന്റെ ഉൾവശത്തേക്കെത്തുക . തണുപ്പിക്കുന്നതിനേക്കാളും തലയിലേക്കെത്തുന്ന ചട് കറയുക എന്നതായിരിക്കും ലക്ഷ്യം . മുൻവശത്തുകൂടിയും പിൻവശത്തുകൂടിയും കാറ്റു കടക്കാനുള്ള സൗകര്യമുണ്ട് . പു റകുവശത്തായാണ് എസിയുടെ എക്സ്ഹോസ്റ്റ് . അകത്ത ക്ക് കയറുന്ന വായു ഇവിടെയെത്തി ശീതീകരിച്ചശേഷമാണ് ഉള്ളിലേക്ക് പോവുക .

0 അഭിപ്രായങ്ങള്‍