ഗൂഗിളിന്റെ പൂട്ട്

ബ്യൂട്ടിക്യാമറ ആപ്പുകൾക്ക്                  ഗൂഗിളിന്റെ പൂട്ട്



(Source:Google)


ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്യുന്നു എന്ന കാരണത്താൽ 29 ബ്യൂട്ടിക്യാമറ അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് നീക്കി ക്യാമറക്കാഴ്ചയിൽ സൗന്ദര്യം വർധിപ്പിക്കാനുള്ള 29 അപ്പി.ക്കേഷനുകൾ പ്ലേസ്റ്റോറിൽ നിന്നും എടുത്തു മാറ്റി ഗൂഗിൾ . ഇവ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ഹാക്ക് ചെയ്യുന്നു എന്ന കാരണത്താലാണ് ഇത് . പ്രധാനമായും ഇന്ത്യക്കാർ ഉപയോഗിക്കുന്ന ഇത്തരം ആൻഡ്രോയിഡ് ആപ്ലിക്കേഷനു കളിൽ ചിലത് പത്ത് ലക്ഷത്തിലധികം പേർ ഡൗണാഡ് ചെയ്തിട്ടുണ്ട് . 


ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത വ്യക്തി ക്ക് പെട്ടെന്നൊന്നും ചതി മനസ്സിലാവണമെന്നില്ലന്ന് യു എസിൽ പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമായ ട്രെന്റെ മൈക്രോ പറഞ്ഞു . ഇത്തരം ആപ്ലിക്കേഷനുകൾ അശ്ലീ ലകരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിപ്പിക്കുന്നുണ്ട് . ഫോൺ അണ്ലാക്ക് ചെയ്താലും ഉപയോക്താവിന്റെ ഫോണിലേ ക്ക് കൃത്രിമമായതും പോർണോഗ്രാഫിക്ക് ഉള്ളടക്കങ്ങൾ അടങ്ങിയതുമായ ഫുൾസ്ലീൻ പരസ്യങ്ങൾ വന്നുകൊണ്ട് യിരിക്കും . ആപ്ലിക്കേഷനുകളിൽ ചിലത് ഹാക്കിങ് വെ ബ്സൈറ്റായി പ്രവർത്തിക്കുന്നുണ്ട് , പേരും മേല്വിലാസവും ഫോൺ നമ്പറുകളും അടക്കം ഉപയോക്താക്കളുടെ സ്വകാ ര്യവിവരങ്ങൾ ഇവഹാക്ക് ചെയ്യുന്നതായും ആരോപണമുണ്ട് .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍