എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

 


വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ യഥാ സമയം പുതുക്കാനാവാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക്

( എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 06/21 വരെ ) ഏപ്രിൽ 30 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നേരിട്ടും, www.eemployment.kerala.gov.in എന്ന വെബ്സൈറ്റിൽ " സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി ഓൺലൈനായും സീനിയോരിറ്റി പുതുക്കാം. വീഡിയോ കണ്ട് മനസിലാകാം https://youtu.be/yCa7HaGPZCg



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍