റിലയൻസ് ജിയോ കുറഞ്ഞ ചിലവിൽ ലാപ്ടോപ്പുമായി എത്തുന്നു

 



റിലയൻസ് ജിയോ കുറഞ്ഞ ചിലവിൽ ലാപ്ടോപ്പുമായി എത്തുന്നു. ജിയോ ബുക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ലാപ്ടോപ്പിൽ വിൻഡോസ് 10 ഓ എസ് ആയിരിക്കുമെന്നുാണ് വിവരം.

വ്യക്തമാക്കുന്നത്. എംഡോർ ഡിജിറ്റൽ ടെക്നോളജി കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരും രേഖയിലുണ്ട്. ലാപ്ടോപ് ഹാർഡ്വെയർ നിർമ്മിക്കുന്ന് സ്ഥാപനമാണ് ഷെൻസെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന് ഈ സ്ഥാപനം. കഴിഞ്ഞ ദിനം ഒരു ഹാർഡ്വെയർ സർട്ടിഫക്കേഷൻ രേഖയിൽ ജിയോ ലാപ്ടോപ്പിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ലാപ്ടോപുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ രേഖയിലില്ല. എഎംആർ അധിഷ്ടിത വിൻഡോസ 10 ആയിരിക്കുമെന്നാണ് ജിയോ ലാപടോപിനു രണ്ട് ജിബി റാമും ടെക്ക്
എംഡോർ ഡിജിറ്റൽ ടെക്നോളജി കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരും രേഖയിലുണ്ട് . ലാപ്ടോപ് ഹാർഡ്വെയർ നിർമ്മിക്കുന്ന് സ്ഥാപനമാണ് ഷെൻസെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന് ഈ സ്ഥാപനം . ജിയോ ലാപടോപിനു രണ്ട് ജിബി റാമും ടെക്ക് എംടി 8488 പ്രൊസസർ ചിപ്പുമായിരിക്കും. ലാപ്ടോപിന്റെ സൂചന നലക്കുന്ന ഒരു പ്രോടോ ടൈപ്പ് ഇമേജ് പുറത്തുവിട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍