ജിയോ 5ജി ടെസ്റ്റ് റിസൾട്ട് പുറത്തുവിട്ടു

 


കാത്തിരുന്ന ജിയോയുടെ 5ജി സർവീസുകൾ ഈ വർഷം തന്നെ പ്രതീക്ഷിക്കാം.

ഇന്ത്യയിലെ പ്രമുഖ 13 നഗരങ്ങളിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ 5 ജി സർവീസുകൾ ലഭ്യമാകുക എന്നായിരുന്നു കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഉടനീളം 1000 മുൻ നിര നഗരങ്ങളിൽ 5ജി സർവീസുകൾക്കായുള്ള പ്ലാനിങ് പൂർത്തിയാക്കിയിരുന്നു എന്നാണ് ജിയോ വെക്തമാക്കിയിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോ 5 ജി ടെസ്റ്റ്   420Mbps വേഗത്തിൽ വരെ ലഭിക്കും എന്നായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍