വോട്ടർ ഐഡി നമ്പർ (EPIC) കൃത്യമായി ഉള്ള എല്ലാവർക്കും ഡിജിറ്റൽ കാർഡ് ലഭിക്കും.
കഴിഞ്ഞ നവംബർ ഡിസംബർ മാസങ്ങളിൽ വോട്ടേഴ്സ് ലിസ്റ്റിൽ (Voters List) പേര് ചേർത്തവർ മൊബൈൽ നമ്പർ നൽകിട്ടുള്ളവർക്ക് മാത്രം ഇന്ന് മുതൽ ജനുവരി 31 വരെ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. ബാക്കിയുള്ള വോട്ടർമാർക്ക് ഫെബ്രുവരി ഒന്ന് മുതൽ ഡിജിറ്റ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.ഡിജിറ്റൽ Voter ID കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
വോട്ടർ പോർട്ടലിലൂടെയോ വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പിലൂടെയോ എൻവിഎസ്പി വെബ്സൈറ്റിലൂടെ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും
വോട്ടർ പോർട്ടൽ: http://voterportal.eci.gov.in/
NVSP: https://nvsp.in/
വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ്
Android:https://play.google.com/store/apps/details?id=com.eci.citizen
IOS: https://apps.apple.com/in/app/voter-helpline/id1456535004
0 അഭിപ്രായങ്ങള്‍